മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കാര്യമ്പാടി കണ്ണാശുപത്രി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 22) രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോക്കടവ്, ഉപ്പുനട ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും പുളിഞ്ഞാല്‍ പ്രദേശങ്ങളിലും നാളെ (ഒക്ടോബര്‍ 22)
രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറാംമൈല്‍, കല്ലുവയല്‍, ചന്ദനക്കൊല്ലി, നീര്‍വാരം ടൗണ്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നാളെ (ഒക്ടോബര്‍ 22) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.