ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് ആധാര്‍ എടുക്കുന്നതിനും ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാനും സൗകര്യമൊരുക്കുന്നു. ജില്ലയില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡി കാര്‍ഡ് ലഭിച്ചവര്‍ ഒക്ടോബര്‍ 29,30, നവംബര്‍ ഒന്ന് തിയതികളില്‍ സിവില്‍ സ്റ്റേഷന്‍ പരിധിയിലെ അക്ഷയ കേന്ദ്രത്തിലെത്തി ആധാര്‍ അപ്‌ഡേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 205307.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc