വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ പീച്ചങ്കോട് മില്‍, പീച്ചങ്കോട് പമ്പ്, പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് ക്വാറി റോഡ്, നടക്കല്‍ ,പരിയാരം മുക്ക്, പാതിരിച്ചാല്‍, വെസ്റ്റേണ്‍ കോഫി, അംബേദ്കര്‍, അംബേദ്കര്‍ ആശുപത്രി, കാപ്പുംചാല്‍, തരുവണ പമ്പ്, കുണ്ടോണിക്കുന്ന്, മടത്തുംകുനി ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍ 30 ) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കമ്പളക്കാട് സെക്ഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കുമ്പളാട്, പറളിക്കുന്ന് സ്‌കൂള്‍, പറളിക്കുന്ന്, രാസ്ത, തേര്‍വാടിക്കുന്ന് മടക്കിമല, കെല്‍ട്രോണ്‍ വളവ്, കമ്പളക്കാട് ടൗണ്‍, പൂവ്വാനാരിക്കുന്ന് ഭാഗങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ 30 ) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.