കമ്പളക്കാട് യുവാവിന്റെ ആത്മഹത്യയിൽ ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനെതിരെ സാരമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. യുവാവിനെ വധിക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.