വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിക്കൊണ്ട് മുന്നണികള്‍ ആവേശകരമായ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകുകയാണ്. തിരഞ്ഞെടുപ്പിന് വെറും മൂന്ന് ദിവസങ്ങള്‍ ബാക്കിയിരിക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കൂറ്റന്‍ പ്രചാരണ പരിപാടികള്‍ നടത്തുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കിറ്റ് വിവാദം മണ്ഡലത്തെ ചൂടേറിയ ചര്‍ച്ചയാക്കി മാറ്റിയപ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ വരവും നവ്യ ഹരിദാസിന്റെ പ്രചാരണവും കൂടുതല്‍ ശ്രദ്ധനേടുന്നു.