തേരി: ചീരാൽ പ്രദേശത്ത് 72-കാരിയായ വയോധികയായ കമലാക്ഷി ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ചെറുമകൻ രാഹുൽരാജ് (28) പിടിയിലായി. ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. നൂൽപുഴ പോലീസ് ഇൻസ്‌പെക്ടർ ശശിധര പിള്ളയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പ്രതി രാഹുലിന് മാനസിക വെല്ലുവിളി നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc