മോട്ടോര്‍വാഹനവകുപ്പ് വാഹന ഉടമസ്ഥാവകാശം വില്‍പനയ്ക്കുശേഷം എത്രയും വേഗം മാറ്റണമെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി. വാഹനം വിറ്റ ശേഷം ഉടമസ്ഥാവകാശം മാറ്റാന്‍ 14 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കുന്നതും, ബന്ധപ്പെട്ട ഫീസടവ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതും നിര്‍ബന്ധമാണെന്ന് വിഭാഗം അറിയിക്കുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഉടമയായ വ്യക്തി, വാഹനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഒന്നാം പ്രതിയായിരിക്കുമെന്നതാണ് പ്രധാന കാര്യം. 15 വര്‍ഷം പൂര്‍ത്തിയായ വാഹനങ്ങളില്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്മൂലം ആവശ്യമായിരിക്കും.