വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 23 ന് ജില്ലയില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ഡി ആര്‍ മേഘ ശ്രീ ഡ്രൈ ഡേ പ്രഖ്യാപിച്ചു. മദ്യ വില്‍പ്പനയും വിതരണവും നടത്തുന്നവര്‍ക്കെതിര നടപടിസ്വീകരിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc