മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ അരിമുള, താഴമുണ്ട, മാങ്ങോട്, പൂതാടി അമ്പലം ഭാഗങ്ങളിലും ഉച്ചക്ക് 12 മുതൽ വൈകിട്ട് ആറ് വരെ കൃഷ്ണഗിരി ക്രഷർ, പാതിരിക്കവല, പാണ്ടാ ഫാക്ടറി മലന്തോട്ടം, മണിസാമി, റാട്ടക്കുണ്ട് ഭാഗങ്ങളിലും
ഇന്ന് ( നവംബർ 25) രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ കൽപ്പറ്റ ട്രാഫിക്, വിനായക അൽ ഹിന്ദ്, പിയോ ഭവൻ, പുത്തൂർവയൽ, എം. എസ് സ്വാമിനാഥൻ, എ.ആർ ക്യാമ്പ്, കോട്ടവയൽ, മാങ്ങാവയൽ, മഞ്ഞലാംക്കൊല്ലി, കല്ലാട്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് ( നവംബർ 25) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.