സ്വർണ നിക്ഷേപകർക്ക് ഞെട്ടിക്കുന്ന വാർത്ത: വിലയിൽ വൻ ഇടിവ്

റോക്കറ്റ് വേഗത്തിൽ കുതിച്ചുയർന്ന സ്വർണവിലയ്ക്ക് ഇന്ന് അപ്രതീക്ഷിത ബ്രേക്ക്. കഴിഞ്ഞ എട്ട് ദിവസങ്ങളിൽ സ്വർണം പുതിയ ഉയരങ്ങളിലെത്തിയിരുന്നെങ്കിലും, ഇന്ന് നവംബർ 17ന് 55480 രൂപയിലെത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

അമേരിക്കയിലെ ഭരണമാറ്റം കാരണം നവംബറിലെ ആദ്യ രണ്ടാഴ്ചയിലും സ്വർണ വിലയിൽ വലിയ കുറവാണ് ഉണ്ടായിരുന്നത്. എന്നാൽ അധികം വൈകാതെ തന്നെ സ്വർണം തിരിച്ചുകയറാന്‍ തുടങ്ങി. വിദഗ്ധരുടെ അഭിപ്രായത്തിൽ, അമേരിക്കൻ ഡോളറിന്റെ മൂല്യം വർധിച്ചതും ലോക സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വവും സ്വർണത്തിന്റെ ഈ ഉയർച്ചയ്ക്ക് കാരണമായി. എന്നാൽ, ഇന്നത്തെ ഇടിവ് നിക്ഷേപകർക്ക് ആശ്വാസകരമായ സൂചനയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version