കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാളിക്കൊല്ലി, പനവല്ലി, തിരുനെല്ലി, അരണപ്പാറ, അപ്പപ്പാറ, തോല്‍പ്പെട്ടി ഭാഗങ്ങളില്‍ ഇന്ന്( നവംബര്‍ 28) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc