ആലപ്പുഴയിൽ വാഹനാപകടം; നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ ദാരുണ അപകടം; കാർ കെ.എസ്.ആർ.ടി.സി ബസ്സിൽ ഇടിച്ച് നാല് മെഡിക്കൽ വിദ്യാർത്ഥികൾ മരണപ്പെട്ട്. തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. കളർകോട് വെച്ചുണ്ടായ അപകടത്തിൽ വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

അപകടത്തിൽ പരിക്കേറ്റ മറ്റു നാല് വിദ്യാർത്ഥികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ തകർന്നടിഞ്ഞു, ബസ്സിന്റെ മുന്നഭാഗത്തും ഗാരിയിലും വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും വാഹനം നിയന്ത്രണം വിട്ടതാകാമെന്ന പ്രാഥമിക നിഗമനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version