വയനാടിന്റെ മികച്ച പഞ്ചായത്ത് എടവക, മുനിസിപ്പാലിറ്റി മാനന്തവാടി

മാനന്തവാടി: വയനാട് സാഹിത്യോത്സവത്തിന്റെ ഭാഗമായി മികച്ച പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയെ തെരഞ്ഞെടുത്തു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

മികച്ച പഞ്ചായനായി എടവക പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, മുനിസിപ്പാലിറ്റികളിൽ മാനന്തവാടി മുന്‍നിരയിലെത്തി പുരസ്‌കാരം കരസ്ഥമാക്കി. വിദ്യാഭ്യാസം, കല, സംസ്കാരം, കായികം എന്നീ മേഖലകളിലെ വിശിഷ്ട പ്രവര്‍ത്തനങ്ങളാണ് ഈ അംഗീകാരത്തിന് നാന്നാകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version