വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ
വെള്ളമുണ്ട സർവീസ് സ്റ്റേഷൻ, മടത്തും കുനി, പഴഞ്ചന, പികെകെ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (ജനുവരി 20) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ മീനങ്ങാടി ടൗൺ, മാർക്കറ്റ്, ബി.എസ്.എൻ.എൽ, അട്ടക്കൊല്ലി, ത്രിവേണി, ആരോഗ്യ, ഫെയ്മസ്, നെച്ചിയൻ ബിൽഡിങ്, ട്രെൻഡ്സ്, 54 മൈൽ താഴത്തുവയൽ, കനൽവാടികുന്ന്, മോതിരോട്ടുകുന്ന് ട്രാൻസ്ഫോർമറുകളിൽ ഇന്ന് ( ജനുവരി 20 ) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണ്ണമായും കൃഷ്ണഗിരി ക്രഷർ, പാതിരികവല, ക്രഷർ റാട്ടക്കുണ്ട്, പാണ്ട ഫുഡ്സ്, കൃഷ്ണഗിരി ക്രഷർ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.