ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം; പൊലീസ് തടഞ്ഞു

പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ ശ്രമം വിവാദമാവുന്നു. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ശ്രമിച്ചത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകahttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പോലീസ് ഉടൻ ഇടപെട്ട് പരിപാടി തടയുകയും, കട്ടൗട്ട് നിർമിക്കാൻ കൊണ്ടുവന്ന ഫ്‌ലക്സ് പിടിച്ചെടുക്കുകയും ചെയ്തു. പരിപാടി ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഈശ്വർ എത്തിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. സംഘടനാ പ്രവർത്തകർ ഇവരുടെ പ്രമേയം പൊലീസിന് മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിലും ഇത് വിലക്കപ്പെട്ടിരുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു.

തുടർന്ന് മ്യൂസിയം പൊലീസ് എത്തി പരിപാടി തടയുകയും, പ്രവർത്തകർക്ക് നോട്ടീസ് നൽകുകയും, ഇതിന് പ്രതിഷേധിച്ച സംഘടനാ പ്രവർത്തകർ പൊലീസിനെതിരെ പരാതി ഉയർത്തുകയും ചെയ്തു.പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ ശ്രമം വിവാദമാവുന്നു. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ശ്രമിച്ചത്.

പോലീസ് ഉടൻ ഇടപെട്ട് പരിപാടി തടയുകയും, കട്ടൗട്ട് നിർമിക്കാൻ കൊണ്ടുവന്ന ഫ്‌ലക്സ് പിടിച്ചെടുക്കുകയും ചെയ്തു. പരിപാടി ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഈശ്വർ എത്തിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. സംഘടനാ പ്രവർത്തകർ ഇവരുടെ പ്രമേയം പൊലീസിന് മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിലും ഇത് വിലക്കപ്പെട്ടിരുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു.

തുടർന്ന് മ്യൂസിയം പൊലീസ് എത്തി പരിപാടി തടയുകയും, പ്രവർത്തകർക്ക് നോട്ടീസ് നൽകുകയും, ഇതിന് പ്രതിഷേധിച്ച സംഘടനാ പ്രവർത്തകർ പൊലീസിനെതിരെ പരാതി ഉയർത്തുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version