തിരുവനന്തപുരം: ഒബിസി പട്ടിക പുതുക്കി സംസ്ഥാന സർക്കാർ. മൂന്ന് പുതിയ സമുദായങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തി. കല്ലർ, ഇശനാട്ട് കല്ലർ ഉൾപ്പെടുന്ന കല്ലൻ സമുദായവും മറ്റ് പിന്നോക്ക വിഭാഗങ്ങളും പുതുക്കിയ പട്ടികയിൽ ചേർന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇനം നമ്പർ 29 ബി എന്ന രീതിയിലാണ് ഈ ഉൾപ്പെടുത്തൽ നടപ്പിലാക്കിയത്. മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെയാണ് പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്.