മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ പ്രിയദര്‍ശിനി എസ്റ്റേറ്റിൽ യുവതി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. രാധ (47) മീൻ മുട്ടി ഹൗസ് തറാട്ട് ,പഞ്ചാര കൊല്ലി പി.ഒ എന്ന സ്ത്രീയാണ് കടുവ അക്രമണത്തിൽ കൊല്ലപെട്ടതായി അറിയാൻ കഴിഞ്ഞത് ഭർത്താവ് അച്ചപ്പൻ മക്കൾ അനീഷ (26) അജീഷ് (28 )

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കൃഷിയിടത്തിൽ കാപ്പി പറിക്കാൻ പോയ യുവതി തിരിച്ച് വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വനത്തിനോട് ചേർന്ന പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.