വന്യജീവി സംഘർഷം തുടർച്ചയായ സംഭവമായി നിലനിൽക്കുന്നതിനിടയിലും കാലതാമസം സംഭവിച്ചതിനെതിരെ വയനാട്ടിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധം.
![](https://wayanadvartha.in/wp-content/uploads/2025/01/WhatsApp-Image-2025-01-24-at-11.40.47_c9a25517.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വന്യജീവി നിയമഭേദഗതി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം ശക്തമാക്കി.