ഗതാഗതം നിരോധിച്ചു

സുല്‍ത്താന്‍ ബത്തേരി – ചേരമ്പാടി റോഡിലെ കോളിയാടി, മാടക്കര അങ്ങാടികള്‍ക്കിടയില്‍ മാത്തൂര്‍ വയല്‍ പ്രദേശത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന പാലത്തിന്റെ പുനര്‍നിര്‍മാണം അവസാനിക്കുന്നതു വരെ കോളിയാടി,

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മാടക്കര അങ്ങാടികള്‍ക്കിടയില്‍ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പ്രസ്തുത ഭാഗത്തുകൂടി കടന്നുപോകേണ്ട വലിയ വാഹനങ്ങള്‍ മാടക്കര തവനി ചെറുമാട് കോളിയാടി റോഡു വഴിയും ചെറിയ വാഹനങ്ങള്‍ മാടക്കര – പാലാക്കുനി – കോളിയാടി റോഡു വഴിയും പോവണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version