മാനന്തവാടിയിലെ മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി എൽ.എഫ് സ്‌കൂൾ ജംഗ്‌ഷനിലെ പ്രവർത്തികൾ പൂർത്തിയായി. ഇതിന്റെ ഭാഗമായി നഗരത്തിൽ നടപ്പിലാക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ നാളെ മുതൽ പിൻവലിക്കും. സെൻ്റ് ജോസഫ് ആശുപത്രി റോഡ് നാളെ മുതൽ തുറന്നിടുന്നതോടെ മാനന്തവാടിയിലെ прежന പരിസരങ്ങളിൽ മുൻകാല ട്രാഫിക് സംവിധാനം പുനഃസ്ഥാപിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc