സ്വർണവിലയിൽ വീണ്ടും വൻ വർദ്ധന ; പുതിയ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു, റെക്കോർഡ് നിരക്കിലേക്ക് മുന്നേറുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 61,840 രൂപയായി. മുൻദിനത്തേക്കാൾ 960 രൂപയാണ് വർധന.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഗ്രാമിന് 120 രൂപയുടെ ഉയർച്ച രേഖപ്പെടുത്തി, പുതിയ നിരക്ക് 7,730 രൂപയായി. ഇന്നലെ പവൻ വില 60,880 രൂപയായതോടെ വില ഇനിയും ഉയരുമെന്ന സൂചന ഉണ്ടായിരുന്നുവെന്നും പ്രവചനം ശരിവരുന്നതായി വിപണിവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

https://wayanadvartha.in/2025/01/31/pookode-bomb-threat-at-pookode-veterinary-university-nw

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version