പുൽപ്പള്ളി അമരക്കുനിയിൽ നിന്ന് പിടികൂടിയ കടുവയെ കുപ്പാടി വന്യമൃഗ പരിപാലന കേന്ദ്രത്തിൽ ചികിത്സയ്ക്കു ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി. ആർ.ആർ.ടി സംഘത്തിന്റെ ആനിമൽ ആംബുലൻസ് വഴി കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുപോയി. വനപാലക മെഡിക്കൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേകം ഒരുക്കിയ സുരക്ഷയോടെയാണ് കടുവയെ മാറ്റിയത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc