കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിനോടുള്ള ദുഃഖത്തിൽ പങ്ക് ചേരുന്നതായും എന്നാൽ ബസ് സർവീസ് നിലയ്ക്കുന്നതിനു പകരം മറ്റ് മാർഗങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രഞ്ജിത് രാം മുരളീധരൻ വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc