2025 ഐപിഎൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു; ആവേശകരമായ ഉദ്ഘാടനം പ്രതീക്ഷിച്ച് ആരാധകർ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഷെഡ്യൂൾ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാർച്ച് 22ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മെയ് 25ന് കൊൽക്കത്തയിൽ നടക്കുന്ന ഫൈനലോടെ സീസൺ സമാപിക്കും. ഇന്ത്യയിലെ 13 വേദികളിലായി ആകെ 74 മത്സരങ്ങൾ ഈ വർഷത്തെ ഐപിഎല്ലിൽ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version