വൈദ്യുതി ബില്ലില്‍ ഇളവ് വരുന്നു? അറിയേണ്ടത് ഇതാണ്!

അടുത്തമാസം മുതല്‍ സംസ്ഥാനത്തെ വൈദ്യുതി ബില്‍ കുറയാനാണ് സാധ്യത. ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കാനുള്ള തീരുമാനമാണ് ഉപഭോക്താക്കള്‍ക്ക് ഈ ഇളവ് നൽകുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പ്രതിമാസ ബില്ലിങ് ഉള്ളവർക്കും രണ്ടുമാസത്തില്‍ ഒരിക്കല്‍ ബില്‍ ലഭിക്കുന്നവർക്കും വ്യത്യസ്തമായ കുറവുകള്‍ ഉണ്ടായേക്കും. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് കുറവായതിനെ തുടര്‍ന്നാണ് കെഎസ്‌ഇബി ഈ ഇളവ് അനുവദിക്കുന്നത്.

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ മുമ്പ് നിര്‍ണയിച്ചിരുന്ന അധിക ചുമത്തല്‍ ഈ ഘട്ടത്തിൽ ഒഴിവാക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ബില്‍ കുറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version