വാണിജ്യ പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും ഉയർന്നു!

വാണിജ്യ പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം സിലിണ്ടറിന് ആറുരൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമില്ല. പുതുക്കിയ നിരക്കുപ്രകാരം സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്‍റെ വില 1812 രൂപയായി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version