പാസ്പോർട്ട് നിയമം മാറ്റം: ആർക്കെല്ലാം ബാധകമാകും?

പുതിയ വിജ്ഞാപനപ്രകാരം 2023 ലോ അതിനു ശേഷമോ ജനിച്ചവരുടെ ജനനത്തിയതി തെളിയിക്കുന്നതിന്:

  • Munisippal Corporation ൽ നിന്നും ജനന, മരണ രജിസ്ട്രാർ നല്‍കിയ സർട്ടിഫിക്കറ്റ്
  • 1969ലെ ജനന, മരണ രജിസ്ട്രേഷൻ നിയമം പ്രകാരമുള്ള സർട്ടിഫിക്കറ്റുകള്‍ മാത്രമേ സമർപ്പിക്കാനാകൂ.

2023നു മുമ്പ് ജനിച്ചവര്‍ക്കുള്ള ജനനത്തിയതി തെളിയിക്കുന്നതിനായി ഹാജരാക്കാവുന്ന മറ്റു രേഖകള്‍:

  • Munisippal Corporation ൽ നിന്നുള്ള ജനന, മരണ രജിസ്ട്രാർ നല്‍കിയ സർട്ടിഫിക്കറ്റ്
  • 1969ലെ ജനന, മരണ രജിസ്ട്രേഷൻ നിയമം പ്രകാരമുള്ള സർട്ടിഫിക്കറ്റുകള്‍
  • അവസാനമായി പഠിച്ച അംഗീകൃത സ്കൂളിൽ നിന്ന് ലഭിക്കുന്ന ട്രാൻസ്ഫർ/ലീവിങ്/മട്രിക്കുലേഷൻ സർട്ടിഫിക്കറ്റുകൾ
  • അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ജനനത്തിയതി ഉള്ള സർട്ടിഫിക്കറ്റുകൾ
  • പാൻകാർഡ്
  • സർവീസ് റെക്കോഡിന്‍റെ കോപ്പിയോ പേ പെൻഷൻ ഓർഡറോ, അടിക്കുറിപ്പായി ജൂനിയർ/സീനിയർ ഓഫീസർസ്‌ അറ്റസ്റ്റേഷൻ ആവശ്യമാണ്
  • ജനനത്തിയതിയോടു കൂടിയ ഡ്രൈവിങ് ലൈസൻസ്
  • ഇലക്ഷൻ തിരിച്ചറിയൽ കാർഡ്
  • Life Insurance Corporation of India അല്ലെങ്കിൽ പൊതുകമ്പനികളിൽ നിന്നുള്ള ഇൻഷുറൻസ് പോളിസിയുടെ ബോണ്ടുകള്‍

പാസ്പോർട്ടിന് അപേക്ഷിക്കാനും പുതുക്കാനുമായി പാസ്പോർട്ട് ഇന്ത്യ പോർട്ടൽ സന്ദർശിക്കുക

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version