വിളവെടുപ്പ് സീസൺ അവസാനിക്കാനിരിക്കെ കുരുമുളക് വില വീണ്ടും കുതിക്കുന്നു. നിലവിൽ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 700 രൂപ ലഭിക്കുന്നതായാണ് റിപ്പോർട്ട്. 2012ൽ രേഖപ്പെടുത്തിയ 720 രൂപ എന്ന റെക്കോർഡ് നിരക്കിനടുത്താണ് ഇപ്പോഴത്തെ വില. തുടരുന്ന വിലക്കയറ്റം കുരുമുളക് വിപണിയിൽ കൂടുതൽ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve