വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പുല്ലോറമാങ്ങോട്, മൊതക്കര പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 18) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve