ജനങ്ങളുടെ പ്രതീക്ഷക്ക് പ്രതിജ്ഞയുമായി പ്രിയങ്കാ ഗാന്ധി!

വയനാട്ടിലെ പ്രശ്നങ്ങൾ പാർലമെൻ്റിൽ ഉന്നയിച്ചിട്ടുണ്ടെന്നും ജനങ്ങളോടൊപ്പം ഉറച്ചുനില്ക്കുമെന്നുമാണ് വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഉറപ്പ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് കാര്യക്ഷമമായ പരിഹാരങ്ങൾ കണ്ടെത്താൻ സംസ്ഥാന സർക്കാർ കൂടുതൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എംപി. ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version