ഗതാഗത നിരോധനം

പത്താംമൈലിൽ വി.ടി കാവുംമന്ദം റോഡില്‍ കല്‍വര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചതിനാല്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. പ്രവൃര്‍ത്തി പൂര്‍ത്തിയാക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version