ഏന്‍ ഊരു ഗോത്ര പൈതൃക ഗ്രാമത്തിലെ പ്രവേശന നിരക്കുകൾ പുതുക്കിജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വാഹന ഷട്ടിൽ സേവനങ്ങൾ എന്നിവയ്ക്ക് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 3 വയസ്സിന് മുകളിലുള്ളവർക്ക് പ്രവേശന നിരക്ക് 50 രൂപയായി നിശ്ചയിച്ചിരിക്കുകയാണ്.വാഹന സർവീസിൽ:ജീപ്പിൽ ഇരുവശത്തേക്കുള്ള യാത്രക്ക് 40 രൂപ, ഒരു വശത്തേക്ക് 30 രൂപ.സ്‌പെഷ്യൽ ടൂറിസ്റ്റ് മോട്ടോർ ക്യാബിൽ ഇരുവശത്തേക്കും 70 രൂപ, ഒരു വശത്തേക്ക് 50 രൂപ.പ്രത്യേക ജീപ്പ് സേവനം 320 രൂപ.പ്രത്യേക ടൂറിസ്റ്റ് മോട്ടോർ ക്യാബ് 490 രൂപ.പുതുക്കിയ നിരക്കുകൾ സന്ദർശകരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചായാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.