പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പനമരം ടൗൺ പ്രദേശങ്ങളിൽ ഇന്ന് (ഏപ്രില്‍ 3) ഉച്ച ഒന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കാവുമന്ദം, കാപ്പുവയൽ പ്രദേശങ്ങളിൽ ഇന്ന് (ഏപ്രിൽ 3) രാവിലെ എട്ടു മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും.