ഫ്രീഡം ഫുഡ് ഫാക്ടറിയിൽ സെയിൽസ്മാൻ ഒഴിവ്

കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം, കാലാവധി 179 ദിവസങ്ങൾ.അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസും താമസസ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നുള്ള നോൺ ഇൻവോൾവ്മെന്റ് ഇൻ ഒഫൻസ് സർട്ടിഫിക്കറ്റും (അസലും പകർപ്പും) സഹിതം ഏപ്രിൽ 10-ന് രാവിലെ 11 മണിക്ക് സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോം സൂപ്രണ്ടിന്റെ മുമ്പാകെ ഹാജരാകണം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഫോർ വീലർ ലൈസൻസുള്ളവരായിരിക്കണം. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക്:ഫോൺ: 0497 2746141, 2747180.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version