ഭാരതീയ തപാല്‍ വകുപ്പ് കൊണ്ടുവന്ന പ്രത്യേക പദ്ധതിയിലൂടെ, ഇന്ത്യയിലെ ഏതുസ്ഥലത്തുമുള്ള പോസ്റ്റ് ഓഫീസുകളിൽ നിന്നുമാണ് ഈ സേവനം ലഭ്യമാകുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
കൈനീട്ടം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കേണ്ടത്, pener എന്നിവരുടെ പേര്, മേൽവിലാസം, പണവും പോസ്റ്റ് ഓഫിസിൽ നൽകുന്നതാണ്.ആകർഷകമായ കവറിൽ പാക്ക് ചെയ്ത് വിഷുക്കൈനീട്ടം നേരിട്ട് വീട്ടുപടിക്കൽ എത്തും. 101, 201, 501, 1001 രൂപ മുതലായതായിരിക്കും കൈനീട്ട തുകകൾ. ഇതിന് യഥാക്രമം 19, 29, 39, 49 രൂപ വീതമാണ് സർവീസ് ചാർജ്.വിഷു ദിനത്തിന് മുൻപായി കൈനീട്ടം എത്തിക്കുന്നതിനുള്ള അവസരം നാളെ അവസാനിക്കും.കൂടുതൽ വിവരങ്ങൾക്കായി സമീപത്തെ പോസ്റ്റ് ഓഫീസ് സന്ദർശിക്കുക