വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ പുളിഞ്ഞാൽ, കിണറ്റിങ്ങൽ, വെള്ളമുണ്ട, കണ്ടത്തുവയൽ പ്രദേശങ്ങളിൽ നാളെ (ഏപ്രിൽ 9) രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve