ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് അപേക്ഷ ക്ഷണിച്ചു

ട്രിഡയിൽ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് (ഇലക്ട്രിക്കൽ) താത്കാലിക തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ എം.ടെക്/ എം.ഇ, ബി.ടെക്/ ബി.ഇ യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക http://www.trida.kerala.gov.in.ൽ ലഭ്യമാണ്. അപേക്ഷയും ബയോഡാറ്റയും, ബന്ധപ്പെട്ട രേഖകളും tridasecretary@gmail.com ൽ മെയ് 5ന് വൈകിട്ട് 5നകം ലഭിക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471-2722748, 251

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version