കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്നു പേരുടെ മരണം
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
സംഭവിച്ചതായി എം.എൽ.എ ടി. സിദ്ദീഖ് മാധ്യമങ്ങളോട് അറിയിച്ചു. മരിച്ചവരിൽ വയനാട് കല്‍പറ്റ മേപ്പാടി സ്വദേശി നസീറു (44) ഉൾപ്പെട്ടതായി അദ്ദേഹം പറഞ്ഞു.വെന്റിലേറ്ററില്‍ ചികിത്സയിൽ കഴിയുമ്പോഴാണ് പുക ഉയരുന്നതറിഞ്ഞ ജീവനക്കാർ നസീറയെ മാറ്റാനുള്ള ശ്രമം നടത്തിയതും, അതിനിടയിലാണ് മരണമുണ്ടായത്. നിലവിൽ മൃതദേഹം ആശുപത്രിയിലെ ഒന്നാം വാർഡിൽ സൂക്ഷിച്ചിരിക്കുന്നുവെന്നും ബന്ധുക്കളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചതായും എം.എൽ.എ അറിയിച്ചു.