ചെന്നലോട് കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടി ഇടിച്ച് അപകടം

കല്പറ്റ: ചെന്നലോട് മൈലാടംകുന്ന് വളവിൽ കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തെത്തുടർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ കല്പറ്റ ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് ഉടൻ രക്ഷാപ്രവർത്തനം നടത്തപ്പെട്ടു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version