വയനാട് ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവ്

വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ വിഷയങ്ങളിലേക്കുള്ള അധ്യാപക നിയമനത്തിനായി കൂടിക്കാഴ്ചകൾ നടക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സമയത്തിനും ആവശ്യമായ രേഖകളുമായി സ്കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

🔹 തരുവണ – ജിഎച്ച്എസ്എസിൽഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രിയും മലയാളം (ജൂനിയർ) വിഭാഗത്തിലും ഒഴിവ്.കൂടിക്കാഴ്ച: ജൂൺ 3 രാവിലെ 11-ന്

🔹 ആറാട്ടുതറ – ജിഎച്ച്എസ്എസിൽഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസും ജൂനിയർ ഹിന്ദി (ഫുൾടൈം) തസ്തികയും.കൂടിക്കാഴ്ച: ചൊവ്വാഴ്ച രാവിലെ 11-ന്

🔹 വിളമ്പുകണ്ടം – ഗവ. എൽപി സ്കൂൾഎൽപിഎസ്‌ടി ഒഴിവിലേക്ക് ദിവസവേതന അധ്യാപകരുടെ നിയമനം.കൂടിക്കാഴ്ച: ജൂൺ 3 രാവിലെ 10.30-ന്

🔹 വെള്ളാർമല, മേപ്പാടി – ജിവിഎച്ച്എസ്എസിൽപാർട്ട് ടൈം ഉറുദു (ജൂനിയർ) അധ്യാപകനിയമനം – ദിവസവേതനാടിസ്ഥാനത്തിൽ.കൂടിക്കാഴ്ച: ജൂൺ 3 രാവിലെ 10-ന്📞 0493 6236090

🔹 കാട്ടിക്കുളം – ഗവ. എച്ച്എസ്എസ്ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, കണക്കു, ജൂനിയർ അധ്യാപകർക്ക് ഒഴിവ്.കൂടിക്കാഴ്ച: ജൂൺ 3 രാവിലെ 10.30-ന്📞 95444 95929

🔹 മാനന്തവാടി – ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾവിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ അഗ്രികൾചർ അധ്യാപകർക്ക് അവസരം.കൂടിക്കാഴ്ച: ജൂൺ 3 രാവിലെ 10.30-ന്

🔹 മാനന്തവാടി – ഗവ. കോളേജ്ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകൻ നിയമനം.കൂടിക്കാഴ്ച: ജൂൺ 3 രാവിലെ 10.30-ന്📞 04935 240351

🔹 വാളാട് – ഗവ. എച്ച്എസ്എസ്എച്ച്എസ്‌ടി ഇംഗ്ലീഷ് തസ്തികയിൽ നിയമനം.കൂടിക്കാഴ്ച: ജൂൺ 3 രാവിലെ 10.30-ന്📞 04935 266038

🔹 കല്പറ്റ – ജിവിഎച്ച്എസ്എസ്ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ), ഹിന്ദി (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) ഒഴിവുകൾ.കൂടിക്കാഴ്ച: ജൂൺ 3 രാവിലെ 11-ന്📞 04936 205082

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version