തുടര്‍ച്ചയായ മൂന്നാംദിനവും സ്വര്‍ണവില കുറഞ്ഞു

മൂന്നുദിവസമായി തുടർച്ചയായി സ്വര്‍ണവില കുറയുന്നു. ഇന്നും വില കുറവിലാണ്. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇപ്രകാരമാണ് ഇന്നത്തെ വില

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

: പവന് 71,560 രൂപ, ഗ്രാമിന് 8945 രൂപ.ശനിയാഴ്ച പവന് വില 1200 രൂപയും, ഇന്നലെ 200 രൂപയും കുറഞ്ഞിരുന്നു. ഈ മൂന്ന് ദിവസത്തില്‍ മാത്രം പവന് വില 1480 രൂപ കുറഞ്ഞതാണ്.ഈ മാസം തുടങ്ങുമ്പോള്‍ പവന് വില 71,360 രൂപയായിരുന്നു. ജൂണ്‍ 5ന് ഏറ്റവും കൂടുതലായി 73,040 രൂപയിലേക്കാണ് എത്തിയതും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version