ഗതാഗത നിയന്ത്രണം

ദാസനക്കര പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ നാളെ (ജൂൺ 12) മുതൽ ടാറിങ് അവസാനിക്കുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

എക്സ‌ിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കൽപ്പറ്റ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടൽകടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാനന്തവാടി കാട്ടിക്കുളം വഴിയും കടന്നു പോവണം

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version