കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (CMFRI) കരാർ അടിസ്ഥാനത്തിൽ പുതിയ നിയമനം. കടല്‍ സസ്തനികളെ കുറിച്ചുള്ള ഗവേഷണ പ്രൊജക്ടുമായി ബന്ധപ്പെട്ട് രണ്ട് യങ് പ്രൊഫഷണൽ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
തസ്തികകളും ഒരു ഫീൽഡ് അസിസ്റ്റന്റ് തസ്തികയും ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂണ്‍ 20-നകം അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും സന്ദര്‍ശിക്കുക: http://www.cmfri.org.in