മുഖ്യമന്ത്രിയുടെ പിആർ ടീമിന് ശമ്പളവർധന

മുഖ്യമന്ത്രിയുടെ ഓഫിസിലെ പബ്ലിക് റിലേഷൻ വിഭാഗത്തിന്റെയും 12 അംഗ സോഷ്യൽ മീഡിയ ടീമിന്റെയും ശമ്പളത്തിൽ സംസ്ഥാന സർക്കാർ വലിയ വർധന വരുത്തി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഇക്കാര്യം വ്യക്തമാക്കിയുള്ള ഉത്തരവ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ചു.വാർഷികമായി 1.83 കോടി രൂപ ആയിരുന്ന സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം ഇനിയുള്ള വർധനവിലൂടെ രണ്ടേകാൽ കോടിയെ മുകളിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ. രണ്ട് മാസത്തെ മുൻകാല പ്രാബല്യവുമുണ്ട് വർധനയ്ക്ക്.സംസ്ഥാന സർക്കാർ ഡിജിറ്റൽ ഇടപെടലുകൾക്ക് പ്രാധാന്യം നൽകുന്നതിനിടയിൽ സ്വീകരിച്ച ഈ നീക്കം ചർച്ചയാകുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version