സ്വർണവിലയില്‍ വീണ്ടും ഇടിവ്; ഉപഭോക്താക്കള്‍ക്ക് ആശ്വാസംകഴിഞ്ഞ ദിവസം പവന് വില 320 രൂപ ഉയര്‍ന്ന് 72,840 രൂപയായിരുന്നുവെങ്കിലും ഇന്ന് വീണ്ടും വില കുറയുകയാണ്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
അന്താരാഷ്ട്ര വിപണിയില്‍ ഡോളറിലെ വില കുറഞ്ഞത് കേരളത്തിലും സ്വാധീനിച്ചു.ഇന്ന് പവന് വില 440 രൂപ കുറയുകയുണ്ടായി. ഇതോടെ പുതിയ വില 72,400 രൂപയായി. ഗ്രാമിന് 55 രൂപയാണ് കുറവ് വന്നത് – നിലവിലെ ഗ്രാമ് വില 9050 രൂപ.വില വീണ്ടും കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന ആഭരണപ്രേമികള്‍ക്ക് ഇന്നത്തെ ഇളവ് ആശ്വാസകരമാണ്.
