പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ 2027 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സയമബന്ധിത ഗവേഷണ പദ്ധതിയായ “Insect Collection and Insectarium of KFRI” ൽ ഒരു പ്രോജക്ട് ഫെല്ലോ താത്ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ജൂലൈ 14 രാവിലെ 10 ന് കേരള വനഗേവഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: http://www.kfri.res.in

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version