മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ മാനന്തവാടി സ്വദേശികളായ രണ്ടു പേർ പൊലീസ് പിടിയിലായി. 16 വയസ്സുള്ള പെൺകുട്ടിയെ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
തട്ടിക്കൊണ്ടുപോയ ശേഷം മദ്യം നൽകിയ ശേഷമാണ് ഇരുവരും ചേർന്ന് പീഡിപ്പിച്ചതെന്ന് പരാതിയിലുണ്ട്. ആഷിഖ്, ജയരാജ് എന്നവരാണ് അറസ്റ്റിലായിരിക്കുന്നത്.കേസിൽ പോക്സോ ഉൾപ്പെടെ നിരവധി ഗൗരവമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളെ ഉടൻ തന്നെ മാനന്തവാടി കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.