സ്വര്‍ണവില ഞെട്ടിച്ചു; ഇന്ന് വന്‍ കുതിപ്പ്, സര്‍വകാല റെക്കോര്‍ഡിലേക്ക്, പവന്‍-ഗ്രാം വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ കൂടി 9285 രൂപയായി. പവന് വില 840 രൂപ വര്‍ധിച്ച്‌ 74280 രൂപയായി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഈ മാസം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്കാണ് ഇത്.അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. ഡോളറിന്റെ മൂല്യം കുറയുകയും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറുകയും ചെയ്തതാണ് ഇതിന് കാരണമായത്. അടുത്ത കുറച്ച് ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version