യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മാനന്തവാടി: പേര്യയ ചപ്പാര മേഖലയിൽ 45കാരനായ ഒരു പുരുഷനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരൻ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഇന്നലെ രാത്രിയോടെ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് വീടിനു സമീപമുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.മൃതദ്ദേഹം മാനന്തവാടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version