പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 23 കാരന് ആറു വര്‍ഷം തടവും പിഴയും. കമ്ബളക്കാട്, കണിയാംപറ്റ ചിറ്റൂര്‍ ഉന്നതിയിലെ സിജിത്ത് എന്ന യുവാവിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ പോക്‌സോ നിയമ പ്രകാരം
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്.2023 ജനുവരിയില്‍ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്കുനേരെയായിരുന്നു ആക്രമണം. കേസ് രജിസ്റ്റര്‍ ചെയ്ത കമ്ബളക്കാട് പൊലീസ് സ്റ്റേഷന്റെ അന്നത്തെ സബ് ഇന്‍സ്പെക്ടര്‍ എസ്. അനൂപ് പ്രതിയെ വേഗത്തില്‍ പിടികൂടി, തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിച്ചു.